സ്‌കറിയാ തോമസ് അന്തരിച്ചു

കോട്ടയം:കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് (74)അന്തരിച്ചു. കൊച്ചിയില്‍ കൊവിഡാനന്തര ചികിത്സയിലായിരുന്നു.

കൊവിഡ് നെഗറ്റീ ആയെങ്കിലും ഫംഗല്‍ ന്യുമോണിയ ബാധിച്ചത് സ്ഥിതി ഗുരുതരമാരമാക്കി.

രണ്ട് തവണ കോട്ടയം എംപിയായിരുന്നു.

Share news
error: Content is protected !!
Scroll to Top