കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിസന്‍സിപ്പല്‍ സക്രട്ടറി എം ശിവശങ്കര്‍ ഡിപ്ലമാറ്റിക് സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയല്ലെന്നും പ്രതി ചേര്‍ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും എന്‍ഐഎ. ശിവങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എന്‍ഐഎ ഹോക്കടോതിയില്‍ ഇക്കാര്യം അറിയിച്ചത്.
നിലവില്‍ മൂന്ന് ഏജന്‍സികള്‍ ചോദ്യം ചെയ്‌തെങ്കിലും സ്വര്‍ണ്ണക്കടത്തില്‍ തന്നെ നേരിട്ട് ബന്ധപ്പെടുത്തുന്ന ഒരു കാര്യവും ഏജന്‍സിക്ക് ലഭിച്ചിട്ടില്ലെന്നും ഇന്ന് സേകസ് പരിഗണിച്ചപ്പോള്‍ ശിവശങ്കറിന് വേണ്ടി അഭിഭാഷകന്‍ പറഞ്ഞിരുന്നു.
കേന്ദ്ര ഏജന്‍സികള്‍ക്ക് മുകളില്‍ രാഷ്ട്രീയ സമ്മര്‍ദ്ധമുണ്ടെന്നും അതുകൊണ്ട തന്നെ ഏതെങ്കിലും കേസില്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ മുന്‍കൂര്‍ജാമ്യം ല്‍കണമെന്നുമാണ് ശിവശങ്കര്‍ വാദിച്ചത്.
എന്‍ഐഎ പ്രതി ചേര്‍ക്കുന്നില്ലെന്ന പറഞ്ഞതോടെയ ഈ കേസ് തീര്‍പ്പാക്കുകായയിരുന്നു




