Section

malabari-logo-mobile

സിറാജുദ്ദീൻ(59)നിര്യതനായി

HIGHLIGHTS : Sirajuddin (59) passed away

തിരൂരങ്ങാടി: ചെമ്മാട് എക്സ്ചേഞ്ച് റോഡ് നിവാസി എഞ്ചിനീയർ കടലുണ്ടി ചിറക്കൽ സിറാജുദ്ദീൻ(59)നിര്യതനായി. ചെമ്മാട് ബിൽഡ് ഇന്ത്യാ കൺസ്ട്രക്ഷൻസ് ഉടമയാണ്. കെ എൻ എം മർകസുദ്ദ‌അവ ചെമ്മാട് ശാഖാ കമ്മിറ്റി അംഗമാണ്.
ഭാര്യ: ഫൗസിയ ചെട്ടിപ്പടി. മക്കൾ: ഫിനോഷ, ഫാനിഷ്(ഇരുവരും യു എ ഇ), ഫിനാൻ. മരുമക്കൾ: പ്രവീസ് (തിരൂർ), തഹാനി (മറ്റത്തൂർ).

സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, അബ്ദുൽ അസീസ്, കുഞ്ഞീവി, ആമിനക്കുട്ടി, മൈമൂന, പരേതരായ ബീരാൻ കോയ, ഹംസക്കോയ, ഹുസൈൻ കോയ

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!