Section

malabari-logo-mobile

ഗായിക സിത്താരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

HIGHLIGHTS : തൃശൂര്‍: പിന്നണിഗായിക സിത്താരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. തൃശൂര്‍ പൂങ്കുന്നത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

തൃശൂര്‍: പിന്നണിഗായിക സിത്താരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. തൃശൂര്‍ പൂങ്കുന്നത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

ഈ സമയത്ത് സിത്താരയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!