സിദ്ധീഖ്‌ കാപ്പനെ ദില്ലി എയിംസിലേക്ക്‌ മാറ്റി

ദില്ലി:  യുഎപിഎ കേസില്‍ ഉത്തര്‍പ്രദേശ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ്‌ കാപ്പനെ ചികിത്സക്കായി ദില്ലിയിലെ എയിംസ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. യുപിയിലെ മഥുര ജയിലില്‍ നിന്നാണ്‌ കാപ്പനെ ആശുപത്രിയിലേക്ക്‌ മാറ്റിയിരിക്കുന്നത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിരവധി അസുഖങ്ങള്‍ അലട്ടുന്ന കാപ്പനെ ചികത്സക്കായി ദില്ലിയിലേക്ക മാറ്റണമെന്ന്‌ സുപ്രീംകോടതി ബെഞ്ച്‌ നിര്‍ദ്ദേശിച്ചിരുന്നു. ശുചിമുറിയില്‍ വീണതിനെ തുടര്‍ന്ന്‌ സിദ്ധീഖ്‌ കാപ്പന്റെ താടിയെല്ലിന്‌ പരിക്ക്‌ പറ്റിയിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •