Section

malabari-logo-mobile

വാക്‌സിന്‍ കിട്ടാനില്ല: 18നും 45നും ഇടയിലുള്ളവര്‍ക്ക്‌ വാക്‌സിനേഷന്‍ വൈകും

HIGHLIGHTS :   തിരുവനന്തപുരം:  മെയ്‌ ഒന്നു മതുല്‍ 18 വയസ്സിനും 45നും ഇടിയിലുള്ളവര്‍ക്ക്‌ വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം നടപ്പിലാക്കുന്നത്‌ വൈകും. വാക്‌സിന...

 

FILE PHOTO

തിരുവനന്തപുരം:  മെയ്‌ ഒന്നു മതുല്‍ 18 വയസ്സിനും 45നും ഇടിയിലുള്ളവര്‍ക്ക്‌ വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം നടപ്പിലാക്കുന്നത്‌ വൈകും. വാക്‌സിന്‍ ലഭിക്കാത്തതിനാലാണ്‌ ഇന്ന്‌ മുതല്‍ ആരംഭിക്കാനിരുന്ന വാക്‌സിനേഷന്‍ വൈകുന്നത്‌.

കമ്പനികളില്‍ നിന്ന്‌ നേരിട്ട്‌ ഒരു കോടി ഡോസ്‌ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്ങിലും മരുന്ന്‌ എന്ന്‌ എത്തിക്കാനാകുമെന്ന്‌ കമ്പനികള്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ്‌ വാക്‌സിനേഷന്‍ വൈകുന്നത്‌.

sameeksha-malabarinews

കർണാടകം, ഗോവ, മധ്യപ്രദേശ്‌, ഗുജറാത്ത്‌, മഹാരാഷ്ട്ര, പഞ്ചാബ്‌, യുപി, ജാർഖണ്ഡ്‌, തെലങ്കാന, ആന്ധ്ര, ഒഡിഷ, ഡൽഹി, ഛത്തീസ്‌ഗഢ്‌, രാജസ്ഥാൻ, തമിഴ്‌നാട്‌, ജമ്മു -കശ്‌മീർ തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശനിയാഴ്‌ചമുതൽ വാക്‌സിൻ നൽകിത്തുടങ്ങില്ലെന്ന്‌ പ്രഖ്യാപിച്ചു

ബുധനാഴ്‌ച മുതല്‍ യുവജനങ്ങള്‍ക്കായുള്ള വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!