Section

malabari-logo-mobile

ഗുജറാത്തിലെ ബറൂച്ചില്‍ ആശുപത്രിയില്‍ തീപിടുത്തം; 12 പേര്‍ മരിച്ചു

HIGHLIGHTS : Fire breaks out at Covid hospital in Gujarat's Bharuch, 12 dead

ഗുജറാത്ത്: ബറൂച്ചില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. പൊള്ളലേറ്റ് 12 പേര്‍ മരിച്ചു. രാവിലെ ഒരു മണിയോടെയാണ് സംഭവം.

ബറൂച്ചിലെ പട്ടേല്‍ വെല്‍വെയര്‍ ആശുപത്രിയിലെ കൊവിഡ് കെയര്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

ആകെ 50 പേരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ 24 പേരാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!