പതിനാറുകാരിയെ പീഡിപ്പിച്ച സിദ്ധന് 54 വര്‍ഷം കഠിനതടവ്

HIGHLIGHTS : Siddhan, who raped a 16-year-old girl, gets 54 years in prison

phoenix
careertech

പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സിദ്ധന് 54 വര്‍ ഷം കഠിന തടവും 2.95 ലക്ഷം രൂപ പിഴയും ശിക്ഷ തൃശൂര്‍ ചാവ ക്കാട് തൊയക്കാവ് ചുങ്കത്ത് പണിക്കവീട്ടില്‍ പി സി മുഹമ്മദി നെ (50)യാണ് മഞ്ചേരി സ്‌പെ
ഷ്യല്‍ പോക്‌സോ കോടതി ജഡി എ എം അഷ്‌റഫ് ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ പലതവണ പീഡിപ്പിച്ച തിന് 40 വര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശി ക്ഷ.

പിഴയടച്ചില്ലെങ്കില്‍ മൂന്നുമാ സം അധിക തടവി അനുഭവിക്ക
ണം. സംരക്ഷിക്കേണ്ടവര്‍തന്നെ പീഡിച്ചതിന് അഞ്ചുവര്‍ഷം കഠിന തടവും 25,000 രൂപയും അതിക്രമിച്ചുകയറിയതിന് അഞ്ച് വര്‍ഷം കഠിന തടവും അരല ക്ഷം രൂപയും ശിക്ഷ വിധിച്ചു. മാ നഹാനി വരുത്തിയതിനും ഭീഷ ണിപ്പെടുത്തിയതിനും രണ്ട് വര്‍ഷംവീതവും തടവും ആകെ 35,000 രൂപ പിഴയുമുണ്ട്. പിഴയട ച്ചില്ലെങ്കില്‍ നാലുവകുപ്പുകളിലും ഒരുമാസംവീതം അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നല്‍കാനും ഉത്തരവിട്ടു. പ്രതിയെ തവനൂര്‍ ജയിലിലേക്കയച്ചു.

sameeksha-malabarinews

2020 ജനുവരിയിലും ഫെബ്രുവ രിയിലുമാണ് പെണ്‍കുട്ടി ക്രൂരത യ്ക്ക് ഇരയായത്. അതിജീവിതയു ടെ മാനസിക വെല്ലുവിളി നേരിടു ന്ന മാതാവിന് ചികിത്സയെന്ന പേരില്‍ വീട്ടിലെത്തിയ പ്രതി അര്‍ ധരാത്രി പെണ്‍കുട്ടിയെ ബലാ ത്സംഗം ചെയ്യുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!