തൃശൂരില്‍ എസ്‌ഐയെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: വടക്കാഞ്ചേരി പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സൗത്ത് സ്റ്റേഷനിലെ എസ്‌ഐ മുനിദാസ്(48)ആണ് മരിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 65 പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍.

അമിത ജോലിഭാരവും മാനസിക സമ്മര്‍ദ്ദവുമാണ് പോലീസ് ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന അഭിപ്രായവും ഉയരന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top