Section

malabari-logo-mobile

കാടാമ്പുഴ സ്റ്റേഷനിലെ എസ്‌ഐ കുഴഞ്ഞുവീണുമരിച്ചു

HIGHLIGHTS : കാടാമ്പുഴ സ്റ്റേഷനിലെ സബ്ഇന്‍സ്‌പെക്ടര്‍(ഗ്രേഡ് ) സുധീര്‍(55) കുഴഞ്ഞുവീണുമരിച്ചു

താനൂര്‍: കാടാമ്പുഴ സ്റ്റേഷനിലെ സബ്ഇന്‍സ്‌പെക്ടര്‍(ഗ്രേഡ് ) സുധീര്‍(55) കുഴഞ്ഞുവീണുമരിച്ചു. ഒഴൂരിലെ വീട്ടില്‍ കുഴഞ്ഞുവീണ അദേഹത്തെ ഉടന്‍ തന്നെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ക്രൈം സ്‌ക്വാഡ് അംഗവുമാണ്.

ഭാര്യ:തുളസി. മക്കള്‍:അപര്‍ണ(ബാംഗ്ലൂര്‍ കനറാ ബാങ്ക്),അമല്‍(എംബിബിഎസ് വിദ്യാര്‍ത്ഥി,കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ്)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!