HIGHLIGHTS : Shoplifting
താനൂര്‍ : താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തങ്ങള്‍ കോപ്ലക്‌സി ലെ എവൈ ഹോള്‍സെയില്‍ സ്റ്റേഷനറി കടയില്‍ മോഷ ണം. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് 70,000 രൂപ കവര്‍ന്നു.
ഇന്നലെ പുലര്‍ച്ചെ കട തുറക്കാന്‍ എത്തിയപ്പോഴാണ് പൂട്ട് തക ര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടത്. ഉട മകള്‍ താനൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ പരിശോധനയില്‍ മോഷ്ടാവി ന്റെ ദൃശ്യം നിരീക്ഷണ ക്യാമറ യില്‍ കണ്ടെത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക