അഞ്ച് ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍

HIGHLIGHTS : A man was arrested with five liters of ash

പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ എക്‌സൈസ് റേഞ്ച് സംഘത്തിന്റെ റെയ്ഡില്‍ അഞ്ച് ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍. മേലാറ്റൂര്‍ പള്ളിപ്പറ മ്പ് വീട്ടില്‍ തങ്കുട്ട (43)നാണ് പി ടിയിലായത്.

മേലാറ്റൂരില്‍ വ്യാജ വാറ്റും ചാരായ വില്‍പ്പനയും നടക്കു ന്നതായുള്ള രഹസ്യവിവരത്തി ന്റെ അടിസ്ഥാനത്തിലായിരു ന്നു റെയ്ഡ്. അസിസ്റ്റന്റ്‌റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈ സെയ്ദ് മുഹമ്മദ്, ഉദ്യോഗസ്ഥ രായ കെ രാമന്‍കുട്ടി, പി അശോക്, ഒ റഫീഖ്, ടി കെ രാ ജേഷ്, വി തേജസ്, അബ്ദുല്‍ ജലീല്‍, പ്രസീത മോള്‍ എന്നി വര്‍ പങ്കെടുത്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!