കടകളിലെ മോഷണം: പ്രതി പിടിയില്‍

മലപ്പുറം, വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ വീടുക ളും കടകളും കുത്തിത്തുറന്ന് മോ ഷണം നടത്തിയയാള്‍ അറസ്റ്റില്‍. മലപ്പുറം നെച്ചിക്കുണ്ട് വീട്ടില്‍ വേണുഗാനന്‍ (51)നെയാണ് മഞ്ചേരി പൊലീസ് അറസ്റ്റുചെയ് തത്. വിവിധ ജില്ലകളിലായി 20 മോഷണ കേസുകളില്‍ പ്രതിയാ ണ് ഇയാള്‍.

കഴിഞ്ഞ് 12ന് പുലര്‍ ച്ചെ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിലെ സ്വ കാര്യസ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് രണ്ട് ലക്ഷം രൂപ യും 12,000 രൂപ വിലമതിക്കു ന്ന സാധന ങ്ങളും മോ ഷ്ടിച്ചിരുന്നു. വയനാട് സുല്‍ ത്താന്‍ ബത്തേരിയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് 14 ലക്ഷം മോഷ്ടിച്ച കേസില്‍ പിടിക്കപ്പെട്ട് ജയി ലിലായിരുന്നു. കഴിഞ്ഞമാസം ജയിലില്‍നിന്ന് ഇറങ്ങിയ പ്രതി വീണ്ടും മോഷണം പതിവാക്കുന്നതി നിടെയാണ് പിടിയിലാവുന്നത്.

നി രവധി കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതായി പ്രതി മൊഴിനല്‍കി. മഞ്ചേരി ഇന്‍സ്‌പെ ക്ടര്‍ സുനില്‍ പുളിക്കല്‍, എസ്‌ഐ കെ ആര്‍ ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷകസം ഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top