
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരത്തിൽ കടകളിൽ മോഷണം. പരപ്പനങ്ങാടി പയനിങ്ങൽ ജംഗ്ഷനിലുള്ള സെൻട്രൽ സ്റ്റോർ, ദയ മെഡിക്കൽസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ചാണ് മോഷണശ്രമം നടന്നിരിക്കുന്നത്.
ഒരു കടയിൽ നിന്നും പണം നഷ്ടമയതായി വിവരമുണ്ട്.
പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




