ഷൈന്‍ ടോം ചാക്കോക്ക്‌ രാശി തെളിയുന്നു:സിബിമലയിലിന്റെ പുതിയചിത്രത്തിലും ഷൈന്‍ നായകനാകുന്നു

shine-tom-chackoസിബി മലയില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ നായകനാകുന്നു. സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിലാണ് ഷൈന്‍ ടോം ചാക്കോ നായകനാകുന്നത്. ടി എ റസാക്കാണ് തിരക്കഥ ഒരുക്കുന്നത്.

കൊക്കെയിന്‍ കേസില്‍ ജാമ്യം നേടി ജയില്‍ മോചിതനായ ഷൈന്‍ ടോം ചാക്കോ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പദ്മിനിയില്‍ ഷൈന്‍ ടോം ചാക്കോ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

സാജന്‍ കുര്യന്‍ സംവിധാനം ചെയ്ത ബിബഌയോ എന്ന സൈക്കോളജിക്കല്‍ ത്രില്ലറിലും ഷൈന്‍ ടോം ചാക്കോ അഭിനയിക്കുന്നുണ്ട്. വിശ്വാസം അതല്ലെ എല്ലാം ആണ് മറ്റൊരു ചിത്രം.

Share news
error: Content is protected !!
Scroll to Top