പരപ്പനങ്ങാടി:ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ഓണക്കിറ്റ് വിതരണം ചെയ്തു. മുന്നൂറ് കടുംബങ്ങള്‍ക്കാണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.
.
പരിപാടി മുസ്തഫ തങ്ങള്‍ ഓണക്കിറ്റിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്ത് ഉദ്ഘാടനം ചെയ്തു.ഓനാരി ബാവ,ബാബു ആവിയില്‍ ബീച്ച്, സജീര്‍ കോണിയത്ത്, മുസ്തഫ എം.വി,സെയ്തലവി കടവത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മുന്‍വര്‍ഷങ്ങളിലും ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ഓണക്കിറ്റ് വിതരണം നടത്തിയിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




