malabarinews

Section

malabari-logo-mobile

ഷറഫുന്നിസ വലിയാട്ട് (67) നിര്യാതയായി

HIGHLIGHTS : Sharafunnisa Waliat (67) passed away

പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തലയിലെ താമസക്കാരിയും കൊട്ടന്തല എ.എം.എൽ.പി.സ്കൂളിലെ മുൻ അധ്യാപികയുമായ ഷറഫുന്നിസ വലിയാട്ട് (67) നിര്യാതയായി. ഭർത്താവ്: കാട്ടാളി അബ്ദുൽ ഹമീദ് (റിട്ട. സൂപ്രണ്ട്, KSEB). മക്കൾ: ഷാനാസ് (ടിന്റ് സ്റ്റുഡിയോ, പരപ്പനങ്ങാടി), ഷജീന, ഷമീറ (അധ്യാപിക,എ എം.യു.പി.സ്കൂൾ, ഉള്ളണം), അസീം. മരുമക്കൾ:
റനീന, റാഹിം, നിഷാദ്, ഫഹീമ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News