വള്ളിക്കുന്നില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍ തട്ടി മരിച്ചു

വള്ളിക്കുന്നില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍ തട്ടി മരിച്ചു. വള്ളിക്കുന്ന് പറമ്പില്‍ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുതിരക്കാലായ് ഷണ്മുഖനാണ് മരിച്ചത്. 69 വയസ്സായിരുന്നു. രാവിലെ വള്ളിക്കുന്ന് ആനങ്ങാടി റെയില്‍വെ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്.
ഭാര്യ: ശ്യാമള
മക്കള്‍: ഷിനോദ്, ഷര്‍മിള

Share news
error: Content is protected !!
Scroll to Top