പരപ്പനങ്ങാടി: കരാട്ടെ റോഡിലെ പനയങ്ങര ശങ്കരന്‍കുട്ടി(66) നിര്യാതനായി. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് സര്‍വ്വീസ് ബാങ്ക് അസി.സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ;രാധ. മക്കള്‍: ഷീജ, ഷിനി, മഹേഷ്, മോജ്(പരേതന്‍). മരുമക്കള്‍: പ്രേമരാജന്‍,സജി,അനിത.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


