ഷംസുദീന്‍ നിര്യാതനായി

തിരൂര്‍: ബി പി അങ്ങാടി തലക്കാട് കട്ടച്ചിറ ഹെല്‍ത്ത് സെന്റര്‍ സമീപം തറയംകണ്ടത്തില്‍ ഷംസുദീന്‍ (62) നിര്യാതനായി.
ഭാര്യ: നഫീസ.
മക്കള്‍: ഹബീബ് റഹ്മാന്‍, ഹസീബ് റഹ്മാന്‍.
മരുമക്കള്‍: സാബിറ, ഖൈറുന്നിസ

 

Share news
error: Content is protected !!
Scroll to Top