Section

malabari-logo-mobile

കിഴക്കിനിയകത്ത് തെക്കേപ്പാട്ട് ഹാജി. കെ. മുഹമ്മദ് നഹ നിര്യാതനായി

HIGHLIGHTS : Shaji K Muhammed Naha Passes Away

പരപ്പനങ്ങാടി: പനയത്തില്‍ ജുമാമസ്ജിദ് കമ്മറ്റി പ്രഡിഡന്റുമായിരുന്ന കിഴക്കിനിയകത്ത് തെക്കേപ്പാട്ട് ഹാജി. കെ. മുഹമ്മദ് നഹ (86) നിര്യാതനായി. ഖബറടക്കം നാളെ പകല്‍ പത്തിന് പനയത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. തെക്കേപ്പാട് തറവാട് കാരണവരാണ്. കര്‍ഷക പ്രമുഖനായിരുന്നു.
ഭാര്യ:കുഞ്ഞീവി അമ്പാടി.
മക്കള്‍: അബ്ദുറസാഖ് (ദമാം), റസിയ, മുഹമ്മദ്‌റാഫി (ദുബായ്), മുഹമ്മദ് ഇഖ്ബാല്‍.
മരുമക്കള്‍: സി.കെ.എം ഹസീന, അബ്ദുള്ളക്കുട്ടി ചാലിശ്ശേരി (മുന്‍ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്), പി.സുഹറ, ടി.കെ. ഷഹന

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!