പ്രായപൂര്‍ത്തിയാകാത്ത ‘ഭാര്യ’യുമായുള്ള ലൈംഗികബന്ധം ബലാത്സംഗം: ബോംബെ ഹൈക്കോടതി

HIGHLIGHTS : Sexual intercourse with minor 'wife' rape: Bombay High Court

മുംബൈ : പ്രായപൂര്‍ത്തിയാകാത്ത ‘ഭാ ര്യയുമായുള്ള ലൈംഗികബന്ധം ഉഭയസമ്മതത്തോടെയാണെങ്കി ലും ബലാത്സംഗത്തിന്റെ പരിധി യില്‍പ്പെടുമെന്ന് ബോംബെ ഹൈക്കോടതി. കീഴ്ക്കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചയാജ ടെ അപ്പീല്‍ തള്ളിക്കൊണ്ടാണ്
വിവാഹിതയാണെങ്കിലും അല്ലെ ങ്കിലും 18 വയസ് തികയാത്ത പെണ്‍കുട്ടിയുമായുള്ള ലൈംഗി കബന്ധം ബലാത്സംഗം തന്നെ യാണെന്ന് ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് ജസ്റ്റിസ് ജി എ സനാപ് നിരീക്ഷിച്ചത്.
2019ല്‍ അതിജീവിത നല്‍ കിയ പരാതിയാണ് കേസിനാസ്പ ദം.

പ്രതിയുമായി ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ തന്റെ എതി ര്‍പ്പ് അവഗണിച്ച് ബലാത്സംഗം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തിരുന്നായി യുവതി ആരോപി ച്ചു. ഗര്‍ഭം ധരിച്ചതോടെ ഗര്‍ഭച്ഛി ദ്രത്തിന് പ്രതി നിര്‍ബന്ധിച്ചു. യു വതി വഴങ്ങിയില്ല. ഡിഎന്‍എ പരിശോധനാഫലവും കോടതി യില്‍ ഹാജരാക്കി. തുടര്‍ന്നാണ്, പരാതിക്കാരി ഭാര്യയാണെന്നും ശാരീരികബന്ധം ഉഭയസമ്മ ത്തോടെയാണെന്നും പ്രതി വാദി ച്ചത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!