
പൊന്നാനി : പൊന്നാനിയെയും വളാഞ്ചേരിയെ യും വെളിയിട മലമൂത്ര വിസര്‍ജന രഹിത നഗരസഭയായി പ്രഖ്യാപി ച്ചു, പൊതു ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരക്കാരില്‍നിന്നും 5000 രൂപ പിഴയീടാക്കുമെന്നും നഗരസഭാ സെക്രട്ടറിമാര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




