ലൈംഗിക അതിക്രമം; തിരൂരിൽ 2 പേർ അറസ്റ്റിൽ

തിരൂര്‍: സ്വകാര്യ ആയുര്‍വേദ ചികി ത്സാ കേന്ദ്രത്തിലെ ജീവനകാരിക്കുനേരെ ലൈംഗീക അതിക്രമം നടത്തിയ കേസില്‍ രണ്ടുപേര്‍ അറ സ്റ്റില്‍. താനൂര്‍ പുതിയ കടപ്പു റം സ്വദേശി കടവണ്ടിപുര കല്‍ ഫര്‍ഹാബ് (35), സ്ഥാപ നത്തിലെ ജീവനക്കാരന്‍ കൊപ്പം സ്വദേശി കുന്നക്കാ ട്ടില്‍ കുമാരന്‍ (54) എന്നിവരെ യാണ് തിരൂര്‍ പൊലീസ് അറ സ്റ്റുചെയ്തത്.

കഴിഞ്ഞ ബുധനാഴ വൈകി ട്ട് സ്ഥാപനത്തിലെത്തിയ പ്രതി ചികിത്സാ മുറിയില്‍ വച്ച് ജീവനക്കാരിക്കുനേരെ ലൈം ഗിക അതിക്രമം നടത്തുകയാ യിരുന്നു. പ്രതിയെ പിടികൂടാ നോ വിവരം പൊലീസില്‍ അറിയിക്കാനോ ജീവനക്കാര നായ കുമാരന്‍ തയ്യാറായില്ല.

ജീവനക്കാരി നല്‍കിയ പരാ തിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കളെ പിടികൂടിയത്.

തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം ജെ ജി ജോ, എസ് ഐ പ്രദീപ് കുമാര്‍, ഡാന്‍സാഫ് അംഗങ്ങ മായ എസ്.ഐ പ്രമോദ്, സീനിയര്‍ സി പി ഒ മാരായ ഉദയന്‍ , ഉണ്ണിക്കുട്ടന്‍ എന്നിവരുള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടി കൂടിയത്. കോടതിയില്‍ ഹാജ രാക്കിയ പ്രതികളെറിമാന്‍ഡ്ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top