മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗീക അതിക്രമം. സംഭവത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷന്‍ ഓഫീസര്‍ അറസ്റ്റിലായി. അങ്കമാലി വേങ്ങൂര്‍ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്.രാവിലെ 11 മണിയോടെയാണ് സംഭവം.
തൃശൂര്‍-കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ വച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം. യുവതി ബസ് ജീവനക്കാരെ വിവരം അറിയിക്കുകയും ഇതോടെ ജീവനക്കാര്‍ കുറ്റിപ്പുറം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മലപ്പുറം കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോഴാണ് പ്രതിയെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




