വിമാനത്തില്‍ വെച്ച് ലൈംഗിക അതിക്രമമെന്ന യുവതിയുടെ പരാതിയില്‍ കരിപ്പൂര്‍ പോലീസ് അന്വേഷണം തുടങ്ങി

കൊണ്ടോട്ടി: വിമാനത്തില്‍ വെച്ച് ലൈംഗികഅതിക്രമം നടത്തിയെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. മസ്‌ക്‌ററില്‍ നിന്നും കരിപ്പൂരിലേക്ക് ഇന്ന് രാവിലെ എത്തിയ വിമാനത്തിലെ യാത്രിക്കാരിയായണ് പരാതി നല്‍കിയിരിക്കുന്നത്. പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

പുലര്‍ച്ചെ 4.30 മണിക്കാണ് വിമാനം കരിപ്പൂരിലെത്തിയത്. വിമാനത്തിലെ ലൈറ്റുകള്‍ ഓഫാക്കിയതു മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു

Share news
error: Content is protected !!
Scroll to Top