Section

malabari-logo-mobile

ലൈംഗികവീഡിയോകള്‍ അമിതമായി കാണുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും

HIGHLIGHTS : ലൈംഗികവീഡിയോകള്‍ അമിതമായി കാണുന്നതുമൂലം അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് പഠനം. മസ്തിഷ്‌കത്തിന്റെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനം ലൈംഗിക ...

images (1)ലൈംഗികവീഡിയോകള്‍ അമിതമായി കാണുന്നതുമൂലം അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് പഠനം. മസ്തിഷ്‌കത്തിന്റെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനം ലൈംഗിക വീഡിയോകള്‍ കാണുന്നത് മന്ദഗതിയിലാക്കിയേക്കാമെന്നാണ് പഠനം പറയുന്നത്.

ചില പ്രതേ്യക മസ്തിഷ്‌ക ഘടനയോടേ പിറക്കുന്നവര്‍ അമിതമായി ഇതിനോട് താല്‍പ്പര്യമുള്ളവരായിരിക്കുമെന്നും പഠനം പറയുന്നുണ്ട്. ജമാ സൈക്യാട്രിയിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

sameeksha-malabarinews

21 മുതല്‍ 45 വരെയുള്ള 64 പേരെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീഷണത്തിന്റെ ഭാഗമായി ലൈംഗികവീഡിയോകള്‍ കാണുന്നതിനോട് ഇവരടു തലച്ചോറ് എങ്ങനെ പ്രതികരിക്കുമെന്നും പഠനം വിലയിരുത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!