കാലടിയിൽ പെൺവാണിഭ സംഘം അറസ്റ്റിൽ; യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം കാലടിയിൽ പെൺവാണിഭ സംഘം അറസ്റ്റിൽ. ഒരു യുവതി അടക്കം മൂന്ന് പേരാണ് പോലീസ് പിടികൂടിയത്.

ഫോർട്ട് എസിപി ബിനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top