വടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്

വടകര : വടകര ദേശീയപാതയില്‍ കെ.ടി ബസാറില്‍ ഇന്‍ഡസ് മോട്ടോഴ്‌സിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 16 ഓളം പേര്‍ക്ക് പരിക്ക്.

കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കണ്ണൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്
വൈകീട്ട് 4:45 ഓടെയാണ് അപകടം.

പരിക്കേറ്റവരെ വടകര പാര്‍ക്കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top