HIGHLIGHTS : Serious sexual assault; Even if the complaint is withdrawn, the case cannot be dismissed
കൊച്ചി : ഗുരുതര ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകളില്‍ ഇര പരാതി പിന്‍വലിച്ചാലും കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. മകളുടെ പരാതി യില്‍ അച്ഛനെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജിയി
ലാണ് ജസ്റ്റിസ് എ ബദറുദിന്റെ പരാമര്‍ശം. ഗുരുതരമായ കേസു കള്‍ റദ്ദാക്കാനാകില്ലെന്നും പ്രതി വിചാരണ നേരിടണമെന്നും കോ ടതി വ്യക്തമാക്കി.
ഇര സംഭവത്തിന്റെ്‌റെ ആഘാത ത്തില്‍നിന്ന് അതിജീവിച്ചാല്‍പ്പോ ലും കേസ് റദ്ദാക്കാനാകില്ലെന്ന സുപ്രീംകോടതിയുടെ സമീപകാല വിധിയെ അടിസ്ഥാനമാക്കിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ലൈംഗികാതിക്രമവും മറ്റു നിരവ ധി കുറ്റകൃത്യങ്ങളും ആരോപിക്കപ്പെ ടുന്ന ഈ കേസിലും സുപ്രീംകോട തി വിധി ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നുവര്‍ ഷത്തിനിടെ നിരവധിതവണ ലൈം ഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. വിചാരണയ്ക്കിടെ പെണ്‍കുട്ടി യും അമ്മയും തെളിവ് നല്‍കിയിരു ന്നു. എന്നാല്‍, പിന്നീട് അച്ഛനെതി രെ പരാതിയില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു