കാട്ടുപന്നിയെ കൊന്നകേസില്‍ ശിക്ഷ

ഇരുളം: കാട്ടുപന്നിയെ വൈദ്യുതാഘാത മേല്‍പ്പിച്ച് കൊന്ന് ഇറച്ചി സൂക്ഷിച്ച കേസിലെ പ്രതികളെ ശിക്ഷിച്ചു. 2015ല്‍ കാട്ടുപന്നിയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്ന് ഇറച്ചി ആക്കി കൈവശം സൂ ക്ഷിച്ച കുറ്റത്തിന്

കോളേരി പൊ ന്തത്തില്‍ ബിബിന്‍, കൊച്ചുപറമ്പില്‍ ഗോപാലകൃഷ്ണന്‍, ചൂതു പാറ കല്ലായി വീട് ഷൈജിത്ത്, കോളേരി ഉന്നത്തുംവീട്ടില്‍ തോമസ്, ചൂതുപാറ ഷൈബാന്‍, കോളേരി ഹണിമോന്‍ എന്നിവ രെയാണ്

ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മൂന്നുമാസം തടവും 10,000 രൂപ വീതം പിഴയും വിധിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top