
കുറ്റ്യാടി: തെങ്ങുകയറ്റ യന്ത്രം കേടായി രണ്ടുമണിക്കൂറി ലധികം തെങ്ങില്‍ കുരു ങ്ങിയയാളെ അഗ്‌നിര ക്ഷാസേന രക്ഷപ്പെടു ത്തി. തൊട്ടില്‍പ്പാലം താ ളിക്കുനി കുളമുള്ള പറമ്പ ത്ത് മനോജനെയാണ് നാദാപുരം അഗ്‌നിരക്ഷാ സേന രക്ഷിച്ചത്. തൊട്ടി ല്‍പ്പാലം പൂക്കാടുള്ള വി ട്ടുപറമ്പില്‍ തേങ്ങപറി ക്കാന്‍ കയറുമ്പോഴായി രുന്നു അപകടം.
യന്ത്രത്തിന്റെ ഒരുഭാ ഗം താഴേക്ക് പതിക്കുക യും മറുഭാഗത്ത് കാല് കു ടുങ്ങി മനോജ് തലകീഴാ യി തൂങ്ങിക്കിടക്കുകയുമാ യിരുന്നു.
തെങ്ങുകയറ്റ തൊഴിലാളിയായ നെടും കുന്നുമ്മല്‍ പൊക്കന്‍ തെങ്ങില്‍ കയറി മനോജനെ സാരി ഉപയോ ഗിച്ച് കുരുക്കിട്ട് നിര്‍ത്തി. തുടര്‍ന്ന് അസി. സ്റ്റേഷന്‍ ഓഫീസര്‍ ഷമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നാദാ പുരം അഗ്‌നിരക്ഷാസേന മനോജ നെ സുരക്ഷിതമായി താഴെയിറക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



