HIGHLIGHTS : Senior Resident Doctor
തിരുവനന്തപുരം സർക്കാർ ദന്തൽ കോളജിലെ കമ്മ്യൂണിറ്റി ദന്തിസ്ട്രിയിൽ കരാറിൽ സീനിയർ റസിഡന്റ് ഡോക്ടറെ നിയമിക്കുന്നു.
കമ്മ്യൂണിറ്റി ദന്തിസ്ട്രി വിഭാഗത്തിൽ എം.ഡി.എസ്, ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ ആണ് യോഗ്യത.
പ്രായപരിധി 40 വയസ്. 73,500 രൂപയാണ് പ്രതിമാസ വേതനം. ഉദ്യോഗാർഥികളുടെ വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും തിരിച്ചറിയൽ രേഖയും സഹിതം 27ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് കോളജ് ഓഫിസിലെത്തണം.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക