HIGHLIGHTS : Senior Congress leader Radhakrishnan passes away

മുംബൈ : മുതിർന്ന കോൺഗ്രസ് നേതാവും റിട്ടയേർഡ് സെയിൽസ് ടാക്സ് അസ്റ്റിസ്റ്റന്റ് കമ്മിഷണറും ആയിരുന്ന കോണാത്ത് പള്ളിമാലിൽ രാധാകൃഷ്ണൻ ( 84 ) മുംബൈയിൽ മകന്റെ വസതിയിൽ അന്തരിച്ചു.വില്പന നികുതി വകുപ്പിൽ അസി. കമ്മീഷണർ തസ്തികയിൽ നിന്ന് വിര മിച്ചു .ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി , കേരള എൻ.ജി.ഒ അസോസിയേഷൻ, സ്ഥാപക നേതാവ്, സംസ്ഥാന ട്രഷറർ, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സ്ഥാപക പ്രസിഡണ്ട്,സംസ്ക്കാര സാഹിതി സംസ്ഥാന നേതാവ്, എംപ്ലോയീസ് കോൺ കോഡ് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു സംസ്ഥാനത്തെ സർവ്വീസ് സംഘടനാ നേതൃ നിരയിൽ അതികായനായിരുന്നു. സംസ്കാരം ബുധൻ മുംബൈയിൽ .
അച്ചൻ പരേതനായ ചുണ്ടയിൽ ദാമോദര മേനോൻ, അമ്മ : പരേതയായ കേണാത്ത് പള്ളിമാലിൽ നരായണി കുട്ടി അമ്മ -ഭാര്യ തവന്നൂർ പറയത്ത് സരസ്വതി ‘മക്കൾ ദിലിപ്( മുംബൈ) ,ദിപ( എറണാക്കുളം) മരുമക്കൾ -മനിഷ , ജോസ് -സഹോദരങ്ങൾ സരോജിനി. രാമകൃഷ്ണൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
