വനിതാ വികസന കോര്‍പറേഷന്‍ 18-നും 55-നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി ആറ് ശതമാനം-എട്ട് ശതമാനം പലിശ നിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഗത വായ്പ നല്‍കുന്നു.
അപേക്ഷ www.kswdc.org വഴി നല്‍കണം. വിശദ വിവരങ്ങള്‍ വനിതാ വികസന കോര്‍പറേഷന്റെ മഞ്ചേരിയിലെ ജില്ലാ ഓഫിസില്‍ ലഭിക്കും. ഫോണ്‍- 0483 2760550, 9778512242, 9446748584.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




