വേങ്ങര മാര്‍ക്കറ്റ് റോഡിലെ പാന്‍കടയില്‍നിന്ന് 10 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടി കൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സദേശികളായ പ്രദീപ് (30), കുമാര്‍ (38) എന്നിവരാണ് അറസ്റ്റിലായ ത്.
500 ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെടുത്തു.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി അജി ത് കുമാര്‍, അബ്ദുള്‍ സമദ് തോട്ടശ്ശേരി, സിവില്‍ എക്‌സൈ സ് ഓഫീസര്‍ എ ജയകൃഷ്ണന്‍, ഡ്രൈവര്‍ ജി വിനോദ് കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




