നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി; 10,000 രൂപ പിഴ

മഞ്ചേരി: വേസ്റ്റ് മാനേജ്‌മെന്റ് ജില്ലാ എന്‍ ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നേതൃത്വത്തില്‍ മഞ്ചേരിയില്‍ പരിശോധന നടത്തി. 549 കി ലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 10,000 രൂപ പിഴ ഈടാക്കി.

വരും ദിവസങ്ങളിലും പരിശോധന തുടരും ക്രമക്കേടുകള്‍
കണ്ടെത്തിയാല്‍ ആദ്യഘട്ടത്തില്‍ 10,000 രൂപ പിഴയും പിന്നിട് 25,000, 50,000 രൂപ എന്നിങ്ങ നെയും ഈടാക്കും.

എന്‍ഫോ ന്റ് ഓഫീസര്‍ ജ്യോതിഷ് മണാശ്ശേരി, ടീം ലീഡര്‍ നജീബ് കിളിയണ്ണി, എം എച്ച് അബ്ദുല്‍ നാസര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നസ്‌റുദ്ധീന്‍ എന്നി വര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top