Section

malabari-logo-mobile

മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍

HIGHLIGHTS : Sectoral Magistrates for Covid Prevention in Malappuram District

മലപ്പുറം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് തദ്ദേശസ്ഥാപന പരിധിയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ച് ഉത്തരവായി. 106 ഉദ്യോഗസ്ഥരെയാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാരായി നിയമിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ക്കും വിസ്തൃതി ഏറെയുള്ള നഗരസഭകളില്‍ ഒന്നിലധികം പേര്‍ക്കുമാണ് ചുമതല. എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് പദവിയോടെയാണ് നിയമനം.
കോവിഡ് പ്രതിരോധത്തിന് കലക്ടര്‍ ചെയര്‍മാനായ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുകയാണ് ചുമതല. ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ കലക്ടറുടെയും നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം.
എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുക, ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍, ക്വാറന്റൈന്‍, ഐസൊലേഷന്‍, മരണം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍, റിവേഴ്സ് ക്വാറന്റൈന്‍, വാണിജ്യ സ്ഥാപനങ്ങളിലെയും ഷോപ്പുകളിലെയും മാര്‍ക്കറ്റുകളിലെയും കോവിഡ് പ്രോട്ടോകോള്‍ ലംഘനം, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നിവയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ ചുമതലയാണ്.
കൃഷി ഓഫീസര്‍മാര്‍, പ്ലസ്ടു അധ്യാപകര്‍, പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍മാര്‍, സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍, എ.ഇ.ഒമാര്‍ തുടങ്ങിയവരെയാണ് ഓരോ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലികളിലേക്കുമായി നിയമിച്ച് ഉത്തരവായിരിക്കുന്നത്. മഞ്ചേരി, പെരിന്തല്‍മണ്ണ നഗരസഭകളില്‍ രണ്ട് പേര്‍ക്ക് വീതമാണ് ചുമതല. ഇവര്‍ക്ക് വാര്‍ഡുകള്‍ തിരിച്ച് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലകളിലൊന്നായ മലപ്പുറത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കിയേക്കും.

-സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പേര്, ഗ്രാമപഞ്ചായത്ത്/നഗരസഭ, ഫോണ്‍നമ്പര്‍ തുടങ്ങിയവ ക്രമത്തില്‍

sameeksha-malabarinews

1. വി. സൈനുദ്ദീന്‍ -ചെറിയമുണ്ടം -9446329840
2. പി.എം വിഷ്ണുനാരായണന്‍ -എടയൂര്‍ – 9383471670
3. നെശ്വ -തലക്കാട് – 9383471662
4. സി.സി ബാസില -കല്‍പകഞ്ചേരി -9562858687
5. പി.പി ഷഹാനില -തൃപ്രങ്ങോട് -8075088080
6. പി. ലീന -പുറത്തൂര്‍ -7736183835
7. പി.എസ് ശരത്ത് -വളവന്നൂര്‍ – 8301027584
8. എം. ഹാരിഫ – ആതവനാട് – 9020241430
9. എം.കെ മുഹ്സിന -കുറ്റിപ്പുറം – 9744411544
10. എം അഹമ്മദ് ജാബിര്‍ -പൊന്മള -9846392726
11. ഇ മഞ്ജുമോഹന്‍ – ഇരുമ്പിളിയം – 9526756881
12. കെ.കെ അഞ്ജു – മംഗലം – 9383471659
13. കെ ദിവ്യ – വെട്ടം – 9605054818
14. എം. ഷംസീര്‍ – പെരുമണ്ണ-ക്ലാരി – 7907169796
15. പി.അന്‍വര്‍ – തിരുനാവായ – 9745126858
16. വി.സി ആര്യ – താനാളൂര്‍ – 9400127441
17. ജേക്കബ് ജോര്‍ജ് – ഒഴൂര്‍ – 9400919007
18. സമീര്‍ മുഹമ്മദ് – നിറമരുതൂര്‍ – 9562632665
19. എം.എസ് മനോജ്കുമാര്‍ – മാറാക്കര – 9645944384
20. എസ്.എസ് പ്രതിഭ – പൊന്മുണ്ടം – 9497269151
21. എം.വി വിനയന്‍ – എടപ്പാള്‍ – 9447389275
22. സുദര്‍ശന്‍ രാമകൃഷ്ണന്‍ – പെരുമ്പടപ്പ് – 9562186292
23. എം. സുലൈമാന്‍ – കാലടി – 9947860291
24. പി. പ്രദീപന്‍ – തവനൂര്‍ – 9745432656
25. എം.ടി ജയകൃഷ്ണന്‍ – ആലങ്കോട് – 9495291541
26. ആര്‍.കെ രാജീവന്‍ – വട്ടംകുളം – 9446781097
27. കെ.എം സുരേഷ്ബാബു – നന്നമ്മുക്ക് – 9995418698
28. ഒ. അബ്ദുല്‍ഖാദര്‍ -വെളിയങ്കോട് -7510664293
29. പി.എ ബഷീര്‍ – മാറഞ്ചേരി – 9497353615
30. ബാബു ഷക്കീര്‍ – വാഴക്കാട് – 7012291600
31. മുഹമ്മദ് പുല്ലൂപറമ്പന്‍ – വാഴയൂര്‍ – 8547457708
32. ടി.കെ സൈഫുന്നീസ – മുതുവല്ലൂര്‍ – 9961235823
33. വിനോദ് കുമാര്‍ – പള്ളിക്കല്‍ – 9847995979
34. പി. സുന്ദരന്‍ – പുളിക്കല്‍ – 9387779789
35. നിനു രവീന്ദ്രനാഥ് – ചേലമ്പ്ര – 9072926132
36. റുബീന – ചെറുകാവ് – 9497149439
37. കെ. നസീമ – കുഴിമണ്ണ – 9946485024
38. ശശിധരന്‍ അരിഞ്ചീരി – ചീക്കോട് -9447353021
39. ടി.പി ഷെബിന്‍ – മൊറയൂര്‍ -9526783077
40. സി. മധു – വണ്ടൂര്‍ – 9497343625
41. കെ.എ ഗോപകുമാര്‍ – തിരുവാലി – 9447336848
42. എം. ഷിഹാബ് – മമ്പാട് – 9947036340
43. ജി.ലിനി – പോരൂര്‍ – 9446693361
44. എം. ഷഫീഖ് – തുവ്വൂര്‍ – 9074658441
45. കെ.കെ ഷബാസ് ബീഗം – കരുവാരക്കുണ്ട് – 9544739300
46. എം. ലനീഷ -കാളികാവ് – 9383471772
47. അബ്ദുല്‍ അസീസ് ഓത്തുപള്ളി -ചോക്കാട് – 9495900624
48. ഇ. സുധീഷ്ണ – കരുളായി – 7356068817
49. ടി. ഉമ്മര്‍കോയ – ചാലിയാര്‍ – 9495095266
50. വി. അനില്‍കുമാര്‍ – ചുങ്കത്തറ – 9497148011
51. എം.കെ രജനി – പോത്തുകല്ല് – 9497807354
52. നീതു തങ്കം -എടക്കര – 9048316084
53. ആര്‍. അനു -വഴിക്കടവ് – 9745300155
54. ടി. രേഷ്മ – മൂത്തേടം – 9446410514
55. വി.എം സമീര്‍ – അമരമ്പലം – 9562488625
56. കെ.സി ഹണിലാല്‍ – വള്ളിക്കുന്ന് – 9447268192
57. എം.പി ബാലസുബ്രഹ്മണ്യന്‍ – തേഞ്ഞിപ്പാലം – 9847003945
58. ഷാജി – പെരുവള്ളൂര്‍ – 9447176496
59. സ്റ്റാലിന്‍ ദാസ് പടിഞ്ഞാറേപുരയ്ക്കല്‍ – മുന്നിയൂര്‍ – 9447926575
60. വിനോദ്കുമാര്‍ കാട്ടുമുണ്ട – അബ്ദു റഹിമാന്‍ നഗര്‍- 9895045688
61. ഷാജി ചിറ്റാടിമംഗലത്ത് – കണ്ണമംഗലം – 9447178317
62. അബ്ദുള്ള തോട്ടശ്ശേരി – ഊരകം – 9847594812
63. വി.എസ് അഹമ്മദ് ബഷീര്‍ – പറപ്പൂര്‍ – 9847567434
64. എ. എ ഇബ്രാഹിം – ഒതുക്കുങ്ങല്‍ – 9037410537
65. സക്കറിയ പൂഴിക്കല്‍ – എടരിക്കോട് – 9446634775
66. സഫ്ന കളരിക്കല്‍ – തെന്നല – 9447156388
67. ഇ.കെ മുഹമ്മദ് ഷാഫി – വേങ്ങര -9847270660
68. പി. മൊയ്തീന്‍കുട്ടി – നന്നമ്പ്ര – 9947213245
69. ജോണ്‍ മാത്യു – മങ്കട – 8547627457
70. പ്രിന്‍സ് ബാലന്‍ – അങ്ങാടിപ്പുറം – 9447537203
71. ടി. മുസ്തഫ – കോഡൂര്‍ – 7907328364
72. വി. ഗോവിന്ദന്‍കുട്ടി – പുലാമന്തോള്‍ – 9495607307
73. പി.കെ ഇന്ദിര – കൂട്ടിലങ്ങാടി – 9495075503
74. എ.എം ഷംസുദ്ദീന്‍ – വെട്ടത്തൂര്‍ – 9847000772
75. സിമി ബാബു – ആലിപ്പറമ്പ – 9495200918
76. സതീഷ് കുമാര്‍ – ഏലംകുളം – 9446337157
77. ബി.കെ സുരാജ് – താഴേക്കോട് – 9446841852
78. പി.പി മുഹമ്മദ് ഹനീഫ – പുഴക്കാട്ടിരി – 9400537160
79. ഷുഹൈബ് തൊട്ടിയന്‍ – കുറുവ – 9446228520
80. എം. സമീറലി – മൂര്‍ക്കനാട് – 9846248241
81. സുരേഷ് – കീഴാറ്റൂര്‍ -9495209092
82. കെ.എ അയ്യപ്പന്‍ – എടപ്പറ്റ – 9447537540
83. വി. സുരേഷ് – മക്കരപ്പറമ്പ് – 9946462849
84. ഉമ്മര്‍ – മേലാറ്റൂര്‍ – 9446950007
85. ജെയ്സല്‍ ബാബു – ആനക്കയം – 8921233417
86. ആര്‍. വിനോദ് കുമാര്‍ – പൂക്കോട്ടൂര്‍ – 9447751571
87. പി. ലോഹിതാക്ഷന്‍ – എടവണ്ണ – 9447529988
88. എ.പി നഹ് ല – പാണ്ടിക്കാട് – 9383471744
89. കെ.കെ സീനത്ത് – കാവനൂര്‍ – 9496522816
90. നജ്മുദ്ദീന്‍ – അരീക്കോട് – 8547931406
91. സുധ – തൃക്കലങ്ങോട് – 9747130908
92. ചന്ദ്രന്‍ തച്ചന്ന – ഊര്‍ങ്ങാട്ടിരി – 9744815783
93. ഷഹ്ന – കീഴുപറമ്പ് – 8891429459
94. സുബൈര്‍ ബാബു – പുല്‍പറ്റ – 9846750860
95. സി.വിമല്‍ രാജ് – മലപ്പുറം നഗരസഭ – 9995970848
96. എം.എസ് സുനിത – മഞ്ചേരി നഗരസഭ – 9446505335
( വാര്‍ഡ് 1 – 25)
സി.ആര്‍ രാജേഷ് – മഞ്ചേരി നഗരസഭ – 9447863067
(വാര്‍ഡ് 26-50)
97. പി. മൃദുല്‍ വിനോദ് – വളാഞ്ചേരി നഗരസഭ – 9495746992
98. അരുണ്‍കുമാര്‍ -കോട്ടയ്ക്കല്‍ നഗരസഭ – 9656106263
99. ബി.പി മുഹമ്മദ് കോയ – തിരൂര്‍ നഗരസഭ – 8848861442
100. ഹണി ഗംഗാധരന്‍ – താനൂര്‍ നഗരസഭ – 9605411826
101. വി.വി അസ് ലം – പൊന്നാനി നഗരസഭ – 9074741081
102. എ. ഇന്‍സാഫ് – കൊണ്ടോട്ടി നഗരസഭ – 7012253164
103. സി. ബ്രിജേഷ് – നിലമ്പൂര്‍ നഗരസഭ – 9447197164
104. എന്‍. മുഹമ്മദലി – തിരൂരങ്ങാടി നഗരസഭ -8547180217
105. വിപിന്‍ ബേബി – പരപ്പനങ്ങാടി നഗരസഭ -8943591729
106. മറിയത്ത് കിബിതിയ – പെരിന്തല്‍മണ്ണ നഗരസഭ -9747051424
(വാര്‍ഡ് 1-17)

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!