മലപ്പുറം ഗവ. കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തിലെ ബി.എ എക്കണോമിക്സ് (എല്‍.സി -ഒന്ന്, ലക്ഷദ്വീപ് -ഒന്ന്), ബി.എ ഹിസ്റ്ററി (എസ്.ടി -ഒന്ന്, ലക്ഷദ്വീപ് -ഒന്ന്), ബി.എ ഇസ്ലാമിക് ഹിസ്റ്ററി (എസ്.ടി -മൂന്ന്, ഒ.ബി.എക്സ് -ഒന്ന്, ഇ.ഡബ്ല്യു.എസ് -അഞ്ച്, ലക്ഷദ്വീപ് -ഒന്ന്), ബി.എ മലയാളം (ഒ.ബി.എക്സ് -ഒന്ന്, ലക്ഷദ്വീപ് -ഒന്ന്), ബി.എ അറബിക് (എസ്.സി -എട്ട്, എസ്.ടി -മൂന്ന്, -ഇ.ടി.ബി -മൂന്ന്, എല്‍.സി -ഒന്ന്, ഒ.ബി.എച്ച് -ഒന്ന്, ഇ.ഡബ്ല്യു.എസ് -അഞ്ച്, ലക്ഷദ്വീപ് -ഒന്ന്), ബി.എ ഉറുദു (ഇ.ടി.ബി -മൂന്ന്, ഒ.ബി.എക്സ് -ഒന്ന്, ഇ.ഡബ്ല്യു.എസ് -ആറ്, ഒ.ബി.എച്ച് -രണ്ട്, എസ്.സി -ആറ്, എസ്.ടി -മൂന്ന്, ലക്ഷദ്വീപ് -ഒന്ന്), ബി.എസ്.സി കെമിസ്ട്രി (എസ്.സി -ഒന്ന്, പി.ഡബ്ല്യു.ഡി -രണ്ട്, ലക്ഷദ്വീപ് -ഒന്ന്), ബി.എസ്.സി ഫിസിക്സ് (എസ്.ടി -രണ്ട്, പി.ഡബ്ല്യു.ഡി -രണ്ട്, ലക്ഷദ്വീപ് -ഒന്ന്), ബി.കോം (ലക്ഷദ്വീപ് -ഒന്ന്) എന്നീ സീറ്റുകള്‍ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ക്യാപ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ആഗസ്റ്റ് 24 രാവിലെ 9.30 മുതല്‍ വൈകീട്ട് മൂന്നിനുള്ളില്‍ കോളജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 9061734918.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



