ബി എസ് സി ഒപ്റ്റോമെട്രിയിൽ സീറ്റൊഴിവ്

HIGHLIGHTS : Seat Vacancy in BSc Optometry

തിരൂരങ്ങാടി:ചെമ്മാട് ഇംറാൻസ് കണ്ണാശുപത്രിക്ക്
കീഴിലുള്ള ഇംറാൻസ് ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് അലൈഡ് ഹെൽത്ത്
സയൻസിൽ BSC ഒപ്റ്റോമട്രിക്ക്
ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

ഒഴിവുള്ള സീറ്റുകളിലേക്ക് താൽപര്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.ബന്ധപ്പെടേണ്ട നമ്പർ:85898 25475, 8086011851

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!