കേരള സര്‍ക്കാര്‍ സ്ഥാപനമായ ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ പി.ജി.ഡി.സി.എ, ഡി.സി.എ എന്നീ കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
പി.ജി.ഡി.സി.എ കോഴ്‌സിന് അംഗീകൃത സര്‍വ്വകലാശാല ബിരുദവും ഡി.സി.എ കോഴ്‌സിന് എസ്.എസ്.എല്‍.സി. യും ആണ് അടിസ്ഥാന യോഗ്യത.
എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് പ്രവേശനം തീര്‍ത്തും സൗജന്യമാണ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ പരപ്പനങ്ങാടി ഉപകേന്ദ്രവുമായി നേരിട്ടോ 9745208363 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




