
സ്റ്റാപ് ഡില്‍ എന്ന ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിന്റെ മറവില്‍ സമ്മാനത്തട്ടിപ്പ് വ്യാപകമാകു ന്നെന്നും ജാഗ്രത പാലിക്കണമെ ന്നും കേരള പൊലീസ്. സ്മാ പ്ഡീല്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണ്‍ രജിസ്‌ട്രേഡ് ആയി അയച്ചുനല്‍കിയാണ് തട്ടിപ്പിന്റെ തുടക്കം. ബ്രാച്ച് ചെയ്യുമ്പോള്‍ സമ്മാനം ലഭിച്ചതായി വിവരമു ണ്ടാകും. തുടര്‍ന്ന് സ്റ്റാപ്ഡീലില്‍ നിരന്നെന്ന വ്യാജേന മൊബൈല്‍ ഫോണിലൂടെ സമ്മാനത്തുക യെക്കുറിച്ച് വിശദമാക്കും. നികുതിയായി നിശ്ചിത ശതമാനം മുന്‍കൂട്ടി അടയ്ക്കാന്‍ ആവശ്യപ്പെടും. പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാര ഇടപാടില്‍ നല്‍കുന്ന വിവരങ്ങള്‍, സ്‌ക്രാച്ച് ആന്‍ഡ് വിന്‍പോലുള്ള കൂപ്പണു കളില്‍ നല്‍കുന്ന വിവരങ്ങള്‍ എന്നിവ ശേഖരിച്ചാണ് തട്ടിപ്പു കാര്‍ വിവരങ്ങള്‍ മനസ്സിലാകു ന്നത്.
സമ്മാനങ്ങള്‍ക്കായി ഒരു സ്ഥാപനവും മുന്‍കൂര്‍ പണം ആവശ്യപ്പെടാറില്ല. തട്ടിപ്പുകളില്‍ വഞ്ചിതമാകാതെ ജാഗ്രത പാലി ക്കണം. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യം ശ്രദ്ധയില്‍ പെടുകയോ ഇരയാകുകയോ ചെയ്താല്‍ ഉടന്‍ 930 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതിപ്പെടാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




