എം.ടി മുഹമ്മദ് മാഷ് (67)നിര്യാതനായി

തിരൂരങ്ങാടി:കക്കാട് പരേതനായ മാണിത്തൊടിക ആക്ക എന്നവരുടെ മകനും കക്കാട് ജി എം യു പി സ്‌കൂളിലെ മുന്‍ അധ്യാപകനുമായിരുന്ന എം.ടി മുഹമ്മദ് മാഷ് (67)നിര്യാതനായി.
മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കക്കാട് ജുമാ മസ്ജിദില്‍

ഭാര്യ:സക്കീന മേലെവീട്ടില്‍ തിരൂരങ്ങാടി. മക്കള്‍: ഷാഹിന, അന്‍വര്‍, സുനീറ, ഷാജഹാന്‍, ഫിറോസ്. മരുമക്കള്‍: ഉസ്മാന്‍ (കോട്ടക്കല്‍), നൗഷാദ് (കുണ്ടൂര്‍),ഹബീബ (വെന്നിയൂര്‍), ഫര്‍സാന (ഒതുക്കുങ്ങല്‍) ,ശദ (തിരൂരങ്ങാടി).

 

Share news
error: Content is protected !!
Scroll to Top