വള്ളിക്കുന്ന് എംവിഎച്ച്എസ്എസ് സ്‌കൂള്‍ പരിസരം വൃത്തിയാക്കി സ്‌കൗട്ട് യൂണിറ്റ്

വള്ളിക്കുന്ന്: സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരം വൃത്തിയാക്കി. സ്‌കൂളിന് മുന്നില്‍ പൈപ്പുകളും മറ്റും കൂട്ടിയിട്ട് ഇഴ ജന്തുക്കളുടെയും വണ്ടികള്‍ പാര്‍ക്ക് ചെയ്ത് അതില്‍ നിന്ന് ഭക്ഷണത്തിന്റെ വേസ്റ്റും ,പുറമേ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും തള്ളി വൃത്തിഹീനമായ സാഹചര്യത്തിലാണ് കുട്ടികള്‍ ഇവിടം വൃത്തിയാക്കിയത്.

എച്ച് എം ജിതേഷ് മാസ്റ്റര്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അധ്യാപകരായ ടി കെ ഷാജി ,സക്കീര്‍ ഹുസൈന്‍, മീനമ , നിഷിദ ,അവിഷ എന്നിവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top