HIGHLIGHTS : Scooter passenger missing after car hits scooter in Thalappara, search underway
തിരൂരങ്ങാടി:തലപ്പാറയിൽ കാർ ബൈക്കിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ തോട്ടിലേക്ക് തെറിച്ചുവീണു.

ഇന്ന് വൈകുന്നേരം 6:45യോടെയാണ് അപകടം നടന്നത്. കൊളപ്പുറം ഭാഗത്തുനിന്ന് തലപ്പാറ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലാണ് സംഭവം. കൊളപ്പുറം ഭാഗത്തുനിന്ന് തലപ്പാറ ഭാഗത്തേക്ക് പോകുന്ന കാർ ബൈക്കിൽ ഇടിച്ച ഉടനെ ബൈക്ക് യാത്രക്കാരൻ തോട്ടിലേക്ക് തെറിച്ച് വീണതായാണ് വിവരം.
നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ നടക്കുകയാണ്.