മുഹമ്മദ് റസ്സൽ(9) നിര്യാതനായി

HIGHLIGHTS : niryaathanaayi Muhammad Russell (9) passed away

പരപ്പനങ്ങാടി:അമ്പാടി നഗറിൽ താമസിക്കുന്ന പഴയ ഒറ്റയിൽ കാളം പറമ്പത്ത് റഫീഖ് എന്നിവരുടെ മകൻ മുഹമ്മദ് റസ്സൽ(9) പനി മൂലം മരണപ്പെട്ടു.
ഉമ്മ:റസീന.
സഹോദരങ്ങൾ:
റിഹാൻ,
റിസാൻ, . ഖബറടക്കം  തിങ്കൾ പകൽ 9.30ന് ചിറമംഗലം ജുമാ മസ്ജിദിൽ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!