Section

malabari-logo-mobile

പൊന്നാനിയില്‍ സ്‌കൂള്‍ ബസും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

HIGHLIGHTS : Scooter passenger injured in collision between school bus and scooter in Ponnani.

പൊന്നാനി: ചാവക്കാട് പൊന്നാനി ദേശീയപാത പാലപ്പെട്ടിയില്‍ സ്‌കൂള്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്.

പാലപ്പെട്ടി കടപ്പുറം സ്വദേശി മരക്കാരകത്ത് സെയ്തുവിനാണ് പരിക്കേറ്റത്.

sameeksha-malabarinews

പരിക്കേറ്റയാളെ അണ്ടത്തോട് ആംബുലന്‍സ് പ്രവര്‍ത്തകര്‍ വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!