Section

malabari-logo-mobile

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട്‌ മതിലിടിച്ച്‌ ഒരാള്‍ മരിച്ചു

HIGHLIGHTS : വേങ്ങര:സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട്‌ മതിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഊരകം മേല്‍മുറി സ്വദേശിയായ മുഹമ്മദ്‌(56) ആണ്‌ മരിച്ചത്‌. ഇ

accidentവേങ്ങര:സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട്‌ മതിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഊരകം മേല്‍മുറി സ്വദേശിയായ മുഹമ്മദ്‌(56) ആണ്‌ മരിച്ചത്‌. ഇന്നു രാവിലെ ഏഴുമണിയോടെ വേങ്ങര വെങ്കുളത്താണ്‌ അപകടം ഉണ്ടായത്‌. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വേങ്ങര പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!