പിവി അന്‍വറിന് കത്രിക ചിഹ്നം

മലപ്പുറം:  പൊന്നാനി മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചത് കത്രിക.

ഓട്ടോ റിക്ഷയും, കഴിഞ്ഞതവണ ഇടതു സ്വതന്ത്രനായി വി അബ്ദുറഹ്മാന്‍ മത്സരിച്ചപ്പോള്‍ ചിഹ്നമായി ലഭിച്ച കപ്പും സാസറുമല്ലാം പ്രതീക്ഷച്ചിരുന്നുവെങ്ങിലും ലഭിച്ചത് കത്രികയാണ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ മുസ്ലീംലീഗിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമായ കോണി അടയാളത്തിലായിരിക്കും മത്സരിക്കുക.
വിടി രമ ബിജെപിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ താമര അടയാളത്തില്‍ മത്സരിക്കും

എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ: നസീറിന് ഓട്ടോറിക്ഷ ആണ് ചിഹ്നമാണ് ലഭിച്ചിരിക്കുന്നത്‌

Share news
error: Content is protected !!
Scroll to Top