Section

malabari-logo-mobile

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

HIGHLIGHTS : തേഞ്ഞിപ്പലം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തേഞ്ഞിപ്പലം കടക്കാട്ടുപാറ അരീക്കര കോലകത്ത്

തേഞ്ഞിപ്പലം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തേഞ്ഞിപ്പലം കടക്കാട്ടുപാറ അരീക്കര കോലകത്ത് അബദുള്‍വാജിദ്(24)ആണ് അറസ്റ്റിലായത്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാധിക്രമം, ബലാത്സംഗം എന്നിവകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!